-
അലക്ഷണ
- വി.
-
അടയാളമില്ലാത്ത, ലക്ഷണമില്ലാത്ത, ലക്ഷണനിർവചനമില്ലാത്ത
-
രൂപഭംഗിയില്ലാത്ത
-
ഭാഗ്യമില്ലാത്ത, അമംഗലമായ
-
അതീക്ഷണ
- വി.
-
മൂർച്ചയില്ലാത്ത
-
അദക്ഷിണ
- വി.
-
സാമർഥ്യമില്ലാത്ത
-
വലത്തേതല്ലാത്ത, ഇടത്തേ
-
തെക്കേതല്ലാത്ത, വടക്കേ
-
ദക്ഷിണ നൽകാത്ത, ദാക്ഷിണ്യമില്ലാത്ത