1. അലക്ഷിത

    1. വി.
    2. കാണപ്പെടാത്ത
    3. അടയാളമില്ലാത്ത
    4. ലക്ഷണം നിർവചിച്ചിട്ടില്ലാത്ത
  2. അധിക്ഷിത്ത്

    1. നാ.
    2. അപചയം, നാശം
    3. നാശം വരുത്തുന്നവൻ
    4. അധിപതി, ഭരണകർത്താവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക