1. അലഗ്ല

    1. വി.
    2. യോജിപ്പില്ലാതെ പറയുന്ന, വിക്കിവിക്കിപറയുന്ന
  2. അല്കിൽ

    1. നാ.
    2. അരക്കെട്ട്, നിതംബം
    3. സ്ത്രീയുടെ ഗുഹ്യസ്ഥാനം, യോനി
  3. അൽക്കിൽ

    1. നാ.
    2. അല്കിൽ
  4. അത്തിക്കള്ള് -കൾ

    1. നാ.
    2. അത്തിയുടെ വേരിൽനിന്നെടുക്കുന്ന കള്ള്
  5. അല്ക്, അല്കുൽ

    1. നാ.
    2. നിതംബം
    1. പ.മ.
    2. "ശ്രാത്രയോരിനിയ കർണികാരവും മൂർധ്നി പീലി തിരുവല്കിൽ വാസസി". (വാ.ദേ.സ്ത.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക