-
അലങ്കരിക്കുക
- ക്രി.
-
ഭംഗിവരുത്തുക, മോടിപിടിപ്പിക്കുക, ആഭരണങ്ങളോ മറ്റോ അണിയിക്കുക, വിതാനിക്കുക, ശോഭാകരമായ വസ്തുക്കൾകൊണ്ട് ആകർഷകമാക്കുക
-
വിശിഷ്ടവ്യക്തി (സ്വസന്നിധാനം കൊണ്ടും മറ്റും) ശോഭചേർക്കുക