1. അലങ്കാരം

  1. നാ.
  2. ആഭരണം
  3. ഭംഗിവരുത്തൽ
  4. അലങ്കാരശാസ്ത്രം, കാവ്യശരീരത്തെ മോടിപിടിപ്പിക്കുന്ന അപൂർവോക്തികൾ പ്രയോഗിക്കൽ
  1. സംഗീ.
  2. സ്വരയോജനം
  1. നാ.
  2. പണ്ടത്തെ ഒരു നികുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക