-
അലഞ്ജരം
- നാ.
-
മൺകൂജ, പിടാവ് മുതലായി എതെങ്കിലും വലിയ മൺപാത്രം
-
അലിഞ്ജരം
- നാ.
-
അളിഞ്ജരം
-
ആലിഞ്ജരം
- നാ.
-
വലിയ മൺകുടം
-
അളിഞ്ജരം
- നാ.
-
മൺപാത്രം, അലഞ്ജരം