-
അലബ്ധ
- ലഭിക്കാത്ത, കിട്ടാത്ത
-
അലബ്ധി
- കിട്ടായ്ക
-
അലുബ്ധ
- ലോഭമില്ലാത്ത, ആഗ്രഹമില്ലാത്ത, ധനതൃഷ്ണയില്ലാത്ത
-
ആലബ്ധ
- ലഭിച്ച
- സ്പർശിച്ച
- സമാധാനിപ്പിച്ച
- കൊല്ലപ്പെട്ട, ബലികഴിക്കപ്പെട്ട
-
ആലബ്ധി
- കൊല
- ലാഭം
- സ്പർശനം