-
അലമാര
- നാ.
-
തട്ടുകളുള്ളതും അടച്ചുപൂട്ടാവുന്നതും ആയ ഗൃഹോപകരണം
-
അലമാറ്
- നാ.
-
ശല്യം, സ്വൈരക്കേട്
-
അളമാര
- നാ.
-
അലമാര
-
ആൾമറ
- നാ.
-
കിണറ്റിനു ചുറ്റും കെട്ടുന്ന കൈവരി
-
കുളക്കടവിൽ സ്ത്രീകളുടെ ഉപയോഗത്തിനു കെട്ടിയുണ്ടാക്കുന്ന മറ
-
അലമുറ
- നാ.
-
നിലവിളി
-
അള്മാരി
- നാ.
-
അലമാരി