1. അലമ്പ്

    1. നാ.
    2. ഉപദ്രവം, ക്ഷീണം, അലങ്കോലം
  2. അലമ്പ

    1. നാ.
    2. ഉടുക്കിൻറെ പുറത്ത് വിലങ്ങനെ കെട്ടുന്ന നാര്
  3. അളിമ്പ്

    1. നാ.
    2. അളിഞ്ഞിരിക്കുന്ന സ്ഥിതി, വൃത്തികേട്
  4. അളുമ്പ്

    1. നാ.
    2. അളിമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക