-
അലർ1
- -
-
"അലരുക" എന്നതിൻറെ ധാതുരൂപം.
-
ആലറ
- നാ.
-
അലാതം
-
ആളർ
- നാ.
-
മലനായന്മാരിൽ ഒരു വിഭാഗം
-
അലറ്
- -
-
"അലറുക" എന്നതിൻറെ ധാതുരൂപം.
-
അലരി
- നാ.
-
ഒരുതരം പൂച്ചെടി, അരളി
-
അലർ2
- നാ.
-
പരാതി, സങ്കടം, നിലവിളി
-
ഉള്ളൂരി, അള്ളൂരി
- നാ.
-
അകത്തെ തൊലി
-
അലറി
- നാ.
-
ഒരു വൃക്ഷം, രാജമല്ലി
-
അരളി
-
അള്ളർ
- നാ.
-
ബന്ധുക്കൽ, സ്നേഹമുള്ളവർ. "അള്ളരിടം" (ഉണ്ണിച്ചിരു.)
-
അള്ളൂരി, ഉ-
- നാ.
-
"ഉള്ളിൽ നിന്ന് ഉരിഞ്ഞെടുക്കുന്നത്". കമുകിൻ പാളയുടെ ഉൾവശത്തെ വെളുത്ത തൊലി