1. അതസം

    Share screenshot
    1. ആത്മാവ്
    2. വായു
  2. അലസം

    Share screenshot
    1. ഒരുരീതി, ഉജ്വലത്തിൻറെ വിപരീതം
    1. ഒരുതരം പാണ്ഡുരോഗം
    2. ഒരുതരം കുഷ്ഠം
    3. കാൽവിരലുകൾക്കിടയിൽ ഉണ്ടാകുന്ന വിള്ളൽ, വളംകടി
  3. ആദേശം

    Share screenshot
    1. കല്പന, ഉത്തരവ്, ആജ്ഞ
    2. ഉപദേശം, ശിക്ഷണം
    3. നിർദേശം
    1. സന്ധി നാലുവിധത്തിലുള്ളതിൽ ഒന്ന്, വർണങ്ങൾ ചേരുമ്പോൾ ഒരു വർണത്തിനുപകരം മറ്റൊരുവർണം വരുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക