1. അലസത

    1. നാ.
    2. മടി, ഉത്സാഹമില്ലായ്മ
  2. അധഃസ്ഥ

    1. വി.
    2. താഴെ സ്ഥിതിചെയ്യുന്ന, കീഴ്പെട്ട
  3. ആലസ്തി

    1. നാ.
    2. ആലാത്തി
  4. അദൂഷിത

    1. വി.
    2. ദുഷിക്കപ്പെടാത്ത, കെട്ടതല്ലാത്ത, നിന്ദ്യമല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക