-
അലസുക
- ക്രി.
-
ഗർഭം അഴിഞ്ഞുപോകുക, കലങ്ങുക, വേർപെടുക
-
ആരംഭത്തിലേ നശിക്കുക
-
ഉന്മേഷമില്ലാതിരിക്കുക
-
തളരുക
- നാ.
-
അലസൽ