1. അലസ1

    1. വി.
    2. മടിയുള്ള, ഉത്സാഹമില്ലാത്ത, ക്ഷീണിച്ച, ഊർജിതമില്ലാത്ത
  2. അലസ2

    1. നാ.
    2. വള്ളിച്ചൊറിയണം
    3. ചെമന്ന ചെറുപുള്ളടി
    4. മടിയുള്ളവൾ
  3. ആലാസ്സ്

    1. നാ.
    2. ആലാത്ത്. (പ്ര.) ആലാസ്സുപിരിക്കുക = വെടിപറയുക
  4. അലസ്

    1. -
    2. "അലസുക" എന്നതിൻറെ ധാതുരൂപം.
  5. ആലസ

    1. വി.
    2. ആലസ്യമുള്ള
  6. ആലാത്ത്, ആലാസ്

    1. നാ.
    2. വലിയ വടം
  7. അതസി

    1. നാ.
    2. ചെറുചണം, അഗസി
  8. അലസി

    1. നാ.
    2. മയിൽക്കൊന്ന, രാജമല്ലി
  9. ആദേശി

    1. നാ.
    2. കല്പനകൊടുക്കുന്നവൻ, നായകൻ
    3. ദൈവജ്ഞൻ, ജ്യൗതിഷികൻ
  10. അദോഷ

    1. വി.
    2. ദോഷമില്ലാത്ത, ന്യൂനതയില്ലാത്ത
    3. അപരാധമില്ലാത്ത
    4. കാവ്യദോഷമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക