1. അലാരം

    1. നാ.
    2. അരരം, വാതിൽ
    3. ഒരുതരം ചെടി
  2. അലാറം

    1. നാ.
    2. ഉറങ്ങുന്നവരെ ശബ്ദമുണ്ടാക്കി ഉണർത്താനും സമയം സൂചിപ്പിക്കാനും ഘടികാരത്തിൽ ഇണക്കിയിട്ടുള്ള യന്ത്രാപായം, അതു പുറപ്പെടുവിക്കുന്ന ശബ്ദം
    3. അപായസൂചന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക