-
അലിംഗം
- വി.
-
ലിംഗമില്ലാത്ത, സ്ത്രീയോ പുരുഷനോ അല്ലാത്ത
-
ആലിംഗം
- നാ.
-
ഒരുതരം ചെണ്ട
- ശില്‍പ.
-
ഭിത്തിയിലുള്ള ഒരുതരം അലങ്കാരപ്പണി
- നാ.
-
കെട്ടിപ്പുണരൽ