1. അലിഖിതഭരണഘടന

    1. നാ.
    2. രാഷ്ട്രം ക്രാഡീകരിച്ച് രേഖപ്പെടുത്തിവച്ചിട്ടില്ലാത്ത ഭരണഘടന, ആചാരങ്ങൾ കീഴ്വഴക്കങ്ങൾ പലപ്പോഴായി ഉണ്ടായിട്ടുള്ള പ്രധാനപ്പെട്ട നിയമങ്ങൾ എന്നിവയിൽ അധിഷ്ടിതമായ ഭരണവ്യവസ്ഥ. ഉദാ: ഇംഗ്ലണ്ടിലെ ഭരണവ്യവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക