-
അലി1
- -
-
"അലിയുക" എന്നതിൻറെ ധാതുരൂപം.
-
അലി2
- നാ.
-
പുരുഷനും സ്ത്രീയുമല്ലാത്ത വ്യക്തി, നപുംസകം
-
ആലി1
- നാ.
-
മഴത്തുള്ളി
-
ആലിപ്പഴം, കാറ്റ്
-
ആലി4
- നാ.
-
മുഹമ്മദീയപ്രഭു, അലി
-
ആലി2
- നാ.
-
ചിറ, വരമ്പ്
-
ആലി3
- നാ.
-
മുത്തുച്ചിപ്പി
-
ആദിരാജാ, ആലി-, ആഴി-
- നാ.
-
കണ്ണൂർ മുസ്ലിം രാജാക്കന്മാരുടെ സ്ഥാനപ്പേർ