1. അലുക്ക്2

    1. നാ.
    2. തൊങ്ങൽ, പട്ടുകുടയുടെയും മറ്റും ചുറ്റിനുമായി പിടിപ്പിക്കുന്ന മിനുക്കമുള്ള അലങ്കാരവസ്തു
    3. അലുക്കുത്ത്
  2. അലുക്ക1

    1. വി.
    2. ലോപമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക