-
അലോല
- വി.
-
ഇളക്കമില്ലാത്ത, ക്ഷോഭമില്ലാത്ത, ചാഞ്ചല്യമില്ലാത്ത
-
ആലോല
- വി.
-
ഇളകുന്ന, മന്ദമായി ചലിക്കുന്ന, വിറകൊള്ളുന്ന
- നാ.
-
ആലോലം = ചാഞ്ചല്യം, അല്പമായ ചലനം. ആലോലവായു = ഇളങ്കാറ്റ്