1. അല്കിടം

    1. നാ.
    2. അരക്കെട്ട് (അല്കിൽ)
    3. അകിട്
    4. അൽക്കീടം, അല്ക്കിടം. "നേർത്തുള്ള ചേലകളാർദ്രങ്ങളായപ്പോൾ ചീർത്തുള്ളൊരൽക്കിടംകാണായ്വന്നു". (കൃ.ഗാ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക