1. അല്പ

    1. വി.
    2. ചെറിയ, സാരമില്ലാത്ത, കുറച്ചുമാത്രമുള്ള
    1. നാ.
    2. തൊട്ടാലൊട്ടി
    3. ഒരുതരം ചെറിയ ഈച്ച, കൂവീച്ച
  2. അലുപ്പം, അലുപ്പ്

    1. നാ.
    2. തളർച്ച, ക്ഷീണം
    3. ചെടിപ്പ്, മടുപ്പ്
  3. അല്ലിപ്പൂ

    1. നാ.
    2. അല്ലിത്താർ
  4. അലപ്പ്

    1. നാ.
    2. ഭയം
    3. നിരർഥകമായി ഉച്ചത്തിൽ ശബ്ദമുണ്ടാക്കൽ
    4. ക്ഷീണം
    5. അത്യാഗ്രഹം
  5. ആലിപ്പ്

    1. നാ.
    2. വലിയ ശബ്ദം
  6. ആലാപി

    1. വി.
    2. ആലാപനംചെയ്യുന്ന. (സ്ത്രീ.) ആലാപിനി
  7. അള്ളാപ്പ്

    1. നാ.
    2. അള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക