-
അല്പം1
- വി.
-
കുറച്ച്
- നാ.
-
സൂക്ഷ്മമായത് (തടുക്കപ്പെടുന്നത് എന്നു ശബ്ദാർഥം) "അല്പം" നാമമായും വിശേഷണമായും ഉപയോഗിക്കാം
-
അല്പം2
- നാ.
-
ഒരു ചെടി, കോടാശാരി, അല്പം അകത്ത് വിഷം പുറത്ത് (പഴ.)
-
ആലാപം
- നാ.
-
സംഭാഷണം
-
കളിവാക്ക്
-
രാഗവിസ്താരം, പാട്ട്
-
അൽപ്പം
- അവ്യ.
-
അല്പം
-
അലുപ്പം, അലുപ്പ്
- നാ.
-
തളർച്ച, ക്ഷീണം
-
ചെടിപ്പ്, മടുപ്പ്
-
ആലേപം, -പനം
- നാ.
-
കുറിക്കൂട്ട്
-
പൂശൽ, പുരട്ടൽ
-
അളുപം, ആലുകം
- നാ.
-
ചേമ്പ്