1. അല്പപ്രാണ

    1. നാ.
    2. ഉച്ചരിക്കാൻ എളുപ്പമുള്ള അക്ഷരം; (വ്യാക.) വർഗാക്ഷരങ്ങളിൽ സ്വരങ്ങൾ, ഖരങ്ങൾ, മൃദുക്കൾ, അനുനാസികങ്ങൾ, മധ്യമങ്ങൾ ഇവ അടങ്ങിയ വ്യഞ്ജനങ്ങൾ
  2. അല്പപ്രാണി

    1. നാ.
    2. ചെറിയ പ്രാണി, നിസ്സാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക