1. അല്പൻ

    1. നാ.
    2. നിസ്സാരൻ, നീചൻ. "അല്പന് അർത്ഥമുണ്ടായാൽ അർധരാത്രി കുടപിടിക്കും". (പഴ.)
  2. അലപ്പൻ

    1. നാ.
    2. അലയ്ക്കുന്നവൻ, വഴക്കാളി
  3. അലിപ്പുണ്ണ്

    1. നാ.
    2. കുഴഞ്ഞിറങ്ങിയ വ്രണം
  4. ആലാപിനി

    1. നാ.
    2. ഒരുതരം വീണ, അലാബുനി, ആളാമ്മണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക