-
അല്ല
- ആശ്ചര്യദ്യോതകം
-
അല്ലാ1
- അമ്മദേവി
-
അല്ലാ2, അള്ളാ
- ദൈവം
-
അല്ലാ3
- ആശ്ചര്യം സന്തോഷം മുതലായവ ദ്യോതിപ്പിക്കുന്നത്
-
അല്ലാ4
- "അല്" എന്ന ഖിലധാതുവിൽനിന്നുള്ളരൂപം. നിഷേധാഖ്യാതശബ്ദം. ആകുന്നു എന്നതിൻറെ നിഷേധരൂപം
-
അല്ല്
- രാത്രി, ഇരുൾ
- വ്യസനം. അല്ലും പകലും = രാപ്പകൽ