1. അല്ലാ1

    1. നാ.
    2. അമ്മദേവി
  2. അല്ലാ3

    1. വ്യാ.
    2. ആശ്ചര്യം സന്തോഷം മുതലായവ ദ്യോതിപ്പിക്കുന്നത്
  3. അല്ലാ4

    1. വ്യാക.
    2. "അല്" എന്ന ഖിലധാതുവിൽനിന്നുള്ളരൂപം. നിഷേധാഖ്യാതശബ്ദം. ആകുന്നു എന്നതിൻറെ നിഷേധരൂപം
  4. അല്ല

    1. വ്യാ.
    2. ആശ്ചര്യദ്യോതകം
  5. അല്ലാ2, അള്ളാ

    1. നാ.
    2. ദൈവം
  6. അല്ല്

    1. നാ.
    2. രാത്രി, ഇരുൾ
    3. വ്യസനം. അല്ലും പകലും = രാപ്പകൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക