1. അല്ലീ

    1. വ്യാ.
    2. അല്ലി
  2. അല്ലി1

    1. അവ്യ.
    2. അല്ലേ
  3. അല്ലി2

    1. നാ.
    2. താമര
    3. കേസരം, പൂവിൻറെ, വിശേഷിച്ച് ആമ്പൽപ്പൂവിൻറെയും താമരപ്പൂവിൻറെയും നടുക്കു നാരുപോലുള്ള ദളം
    4. അകയിതൾ
    5. ആമ്പൽ
    6. നാരങ്ങയുടെയും മറ്റും ഉള്ളിൽ കാണപ്പെടുന്ന അടുക്കുകൾ
    7. തെങ്ങ്, കമുക് മുതലായവയുടെ പൂക്കുലയിലെ കതിർപ്പ്
    8. അല്ലിവെള്ളം = കള്ള്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക