-
അല്ലെങ്കിൽ
- അവ്യ.
-
ഒന്ന് നിഷേധിച്ചിട്ട് വേറൊന്നു നിർദേശിക്കാൻ ഉപയോഗിക്കുന്ന പദം
-
അല്ലാത്തപക്ഷം
-
പലതിൽ ഒന്നോ ചിലതോ നിർദേശിക്കാൻ ഉപയോഗിക്കുന്ന പദം
-
പറഞ്ഞതിൻറെ വിശദീകരണത്തിനു പ്രയോഗിക്കുന്ന ശബ്ദം. "ഒന്നുകിൽ കളരിക്കുപുറത്ത്, അല്ലെങ്കിൽ ആശാൻറെ നെഞ്ചത്ത്" (പഴ.)