1. അല്ലേ1

  1. അവ്യ.
  2. അപ്രകാരം ആണല്ലോ എന്ന അർത്ഥത്തിൽ ചോദ്യം
  3. സംബോധന, അല്ലയോ
 2. അല്ലേ2

  1. വ്യാ.
  2. സന്തോഷം അദ്ഭുതം മുതലായവ ദ്യോതിപ്പിക്കുന്ന
 3. അല്ലേ3

  1. അവ്യ.
  2. "അല്ലതന്നെ" എന്ന് ഉറപ്പിച്ചു നിഷേധിക്കാൻ ഉപയൊഗിക്കുന്ന പദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക