അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
അല്ലൽ
നാ.
ദു:ഖം, വ്യസനം, ദുരിതം, കഷ്ടത. അല്ലൽപ്പെടുക = കഷ്ടപ്പെടുക. അല്ലലുള്ള പുലയിയേ ചുള്ളിയുള്ള കാടുതേടു. (ദാരിദ്യ്രം ഉള്ളവരേ കഷ്ടപ്പെട്ട് ഉപജീവനം സമ്പാദിക്കുകയുള്ളു.) (പഴ.)
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക