1. അലൗകികപ്രത്യക്ഷം

    1. നാ.
    2. ഇന്ദ്രിയാർഥസംബന്ധമില്ലാതെ ലഭിക്കുന്ന പ്രത്യക്ഷജ്ഞാനം
    3. ഒരു വസ്തുവിനെക്കുറിച്ചുള്ള ജ്ഞാനംവഴി അതുൾപ്പെടുന്ന വർഗത്തെപ്പറ്റിയുണ്ടാകുന്ന സാമാന്യജ്ഞാനം
    4. യോഗികൾക്കുണ്ടാകുന്ന ഭൂതഭാവിപദാർഥങ്ങളെക്കുറിച്ചുള്ള പ്രത്യക്ഷജ്ഞാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക