1. അളകം1

    Share screenshot
    1. കുറുനിര, ചൂർണകുന്തളം
  2. അളകം2

    Share screenshot
    1. പേപ്പട്ടി
  3. അളികം

    Share screenshot
    1. നെറ്റി
  4. അളീകം

    Share screenshot
    1. സ്വർഗം
    2. നെറ്റി
    3. അപ്രിയമായത്, വെറുക്കത്തക്കത്
    4. അസത്യം, വ്യാജം
    5. ശസ്ത്രം
  5. അളുക്കം

    Share screenshot
    1. ഭയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക