-
അളിക്കുക1
- ക്രി.
-
കൂടുതൽ വേവിച്ചു കുഴഞ്ഞുപോകത്തക്കവണ്ണമാക്കുക
-
വീണ്ടും വീണ്ടും കുഴയ്ക്കുക
-
അളിക്കുക2
- ക്രി.
-
തോണ്ടുക, മാന്തുക
-
അളിക്കുക3
- ക്രി.
-
നൽകുക
-
രക്ഷിക്കുക, പുലർത്തുക
-
അളക്കുക
- ക്രി.
-
ക്ലിപ്തമായ തോതോ പാത്രമോ മറ്റോകൊണ്ട് നീളം, വലിപ്പം, വിസ്താരം, പരിമാണം മുതലായവ തിട്ടപ്പെടുത്തുക
-
പരീക്ഷിച്ചു നോക്കുക, കൗശലത്തിൽ ഒരാളുടെ യോഗ്യത പരിശോധിക്കുക
-
അളവുകൊടുക്കുക, അളന്നുകൊടുക്കുക
-
അളുക്കുക, -ങ്കുക
- ക്രി.
-
ഭയപ്പെടുക, നടുങ്ങുക
-
കോച്ചുക, തിറമ്പിപ്പോവുക, ഉളുക്കുക
-
ചുരുങ്ങുക, ചൂളുക
-
ആളാകുക
- ക്രി.
-
നല്ലനിലയിലാകുക, വലിയവനാകുക, പ്രാപ്തനാകുക
-
കേമനാണെന്നുകാണിക്കുക
- നാ.
-
ആളായ്മ