1. അളിനി

    1. നാ.
    2. പെൺവണ്ട്
    3. വണ്ടിൻകൂട്ടം
  2. ആളൻ

    1. നാ.
    2. ആളുന്നവൻ, ഭരണകർത്താവ്. ഉദാ: വിധിയാളൻ = വിധികർത്താവ്
  3. അള്ളാൻ, അള്ളുവൻ

    1. നാ.
    2. അളുങ്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക