1. അളിയുക

    1. ക്രി.
    2. അധികം വെന്തോ പഴുത്തോ കുഴമ്പുപോലെയാവുക, ചീയുക, അഴുകുക, കുഴയുക
  2. അളയുക

    1. ക്രി.
    2. ഉറയുക, കുഴയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക