1. അളിയൻ

    1. നാ.
    2. അൻപ് ഉള്ളവൻ, സ്നേഹമുള്ളവൻ
    3. ഭാര്യയുടെ സഹോദരനോ സഹോദരിയുടെ ഭർത്താവോ
    4. അമ്മയുടെ സഹോദരൻറെയോ അച്ഛൻറെ സഹോദരിയുടെയോ മകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക