1. അളീകം

    1. നാ.
    2. സ്വർഗം
    3. നെറ്റി
    4. അപ്രിയമായത്, വെറുക്കത്തക്കത്
    5. അസത്യം, വ്യാജം
    6. ശസ്ത്രം
  2. അളികം

    1. നാ.
    2. നെറ്റി
  3. അളകം1

    1. നാ.
    2. കുറുനിര, ചൂർണകുന്തളം
  4. അളകം2

    1. നാ.
    2. പേപ്പട്ടി
  5. അളുക്കം

    1. നാ.
    2. ഭയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക