1. അളുമ്പുക

    1. ക്രി.
    2. ചതയ്ക്കുക, ഞെരിക്കുക
    3. ഞെക്കുക, ഞവിടുക, പിഴിയുക
    4. ശബ്ദത്തോടുകൂടി കുടിക്കുക (പായസവും മറ്റും പോലെ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക