1. അഴകിയ

    1. വി.
    2. (ഭൂ.പേ. രൂപം. മറ്റുരൂപങ്ങൾ പ്രയോഗത്തിൽ ഇല്ല.) അഴകുള്ള, നല്ല
    1. പ്ര.
    2. സീതയെ പ്രലോഭിപ്പിക്കാൻ മോടിയായി അണിഞ്ഞു പുറപ്പെട്ട രാവണൻ
    3. മോടിക്കുവേണ്ടി വേഷപ്പകിട്ടു കാട്ടുന്നവൻ, പച്ചക്കാമദേവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക