1. അഴകുത്

    1. നാ.
    2. അഴകുള്ളത്, നല്ലത്, ഭംഗിയുള്ളത്, യുക്തമായത്, ചേർന്നത്. അഴകുതായി
    1. അവ്യ.
    2. അഴകുത് ആയി, അഴകായി, നല്ലപോലെ, ഭംഗിയായി, ഉചിതമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക