1. അഴക്1

    Share screenshot
    1. കാഴ്ചയ്ക്കു കൗതുകകരമായ ഭാവം, സൗന്ദര്യം, ഭംഗി, ചന്തം, ആകർഷകത്വം, ശോഭ
    2. യോജിപ്പ്, ചേർച്ച, ഔചിത്യം. അഴകുൾല ചക്കയിൽ ചുളയില്ല. (പഴ.)
  2. അഴക്2

    Share screenshot
    1. അകഴ്, കിടങ്ങ്
  3. അഴുക

    Share screenshot
    1. കരയുക, നിലവിളിക്കുക, വിലപിക്കുക
  4. അഴുക്ക

    Share screenshot
    1. ചീത്തയായ. ഉദാ: അഴുക്കമാങ്ങ
  5. അഴുക്ക്

    Share screenshot
    1. ശുചിത്വമില്ലാതാക്കുന്ന പദാർഥം, വസ്ത്രാദികളിൽ പറ്റിയിരിക്കുന്ന പൊടിയും ചെളിയും മറ്റും, മലം, വൃത്തികേട്, മാലിന്യം, കളങ്കം
    2. വിഴുപ്പ്
    1. അഴുക്ക് അടിയുക
  6. ആഴക്ക്

    Share screenshot
    1. ഒരു അളവ്, ഉഴക്കിൻറെ പകുതി, നാഴിയുടെ എട്ടിലൊന്ന്
  7. ആഴിക

    Share screenshot
    1. ഒരു നിഷേധപ്രത്യയം. ആയ്ക.
  8. ആഴുക

    Share screenshot
    1. മുഴുകുക, മുങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക