-
അഴവ്
- അയവ്
-
അഴിവ്
- കെട്ടുവിടൽ, അഴിയൽ
- മാറ്റം, നീക്കം, അന്തരം, ഭേദഗതി
- മനസ്സിടിവ്, സ്ഥൈര്യനാശം, ദു:ഖം, നൈരാശ്യം
- അലിവ്, പ്രീയം, വാത്സല്യം, കൃപ ഭക്തി
- നാശം, കേട്, ഇല്ലാതാകൽ, മരണം
- അഴിവു ചൊല്ലുക = കുറ്റാരോപണം അസ്ഥിരപ്പെടുത്തുക
-
ആഴുവാഞ്ചേരി, ആഴ്വാ-
- വൈദികനമ്പൂതിരിബ്രാഹ്മണരിൽപ്പെട്ട ആഢ്യന്മാരിൽ പ്രമാണി, പന്നിയൂർ ഗ്രാമക്കാരുടെ തലവൻ