1. അഴികുഴിക്കാണം

    1. നാ.
    2. ഒരുതരം ഒറ്റിക്കുഴിക്കാണം, അഴിചെലവ്, അതിര് ഉണ്ടാക്കുന്നതിനും വൃക്ഷാദികൾ നട്ടുപിടിപ്പിക്കുന്നതിനും പ്രതിഫലം കൊടുത്തുകൊള്ളാമന്ന വ്യവസ്ഥയിൽ വാങ്ങുന്ന ഒറ്റി
  2. ആഴിക്കുഴിക്കാണം

    1. നാ.
    2. ഒരുതരം ഒറ്റി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക