1. അഴിക്കുക

    1. ക്രി.
    2. കെട്ടുവിടുവിക്കുക, ബന്ധം അയയ്ക്കുക
    3. ഊരിമാറ്റുക
    4. ചെലവാക്കുക
    5. നശിപ്പിക്കുക, ഇല്ലാതെയാക്കുക
    1. പ്ര.
    2. ഗർഭം അഴിക്കുക, പിള്ള അഴിക്കുക = അലസിക്കുക
    1. ക്രി.
    2. പുതുക്കിപ്പണിയാനും മറ്റുമായി രൂപഭേദം വരുത്തുക (ആഭരണം, ലോഹപാത്രം കെട്ടിടം മുതലായവ ഓലെ) അഴിച്ചുകോർക്കുക
    1. അവ്യ.
    2. അഴിഞ്ഞുകുഴഞ്ഞ്
    3. ചെയ്തതൊക്കെ ഉപേക്ഷിച്ചിട്ടു പുതുതായി, വീണ്ടും ആദ്യമേ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക