-
അഴിമതി
- നാ.
-
സ്വാഎഥലാഭത്തിനുവേണ്ടി അധികാരസ്ഥർ ചെയ്യുന്ന നീതിവിരുദ്ധമായ പ്രവൃത്തി, കോഴവാങ്ങിക്കൊണ്ടും മറ്റും ചെയ്യുന്ന ന്യായക്കേട്, അധികാരനിർവഹണത്തിൽ വരുത്തുന്ന കാലവിളംബം, നീതിനിഷ്ഠയില്ലായ്മ, അന്യായം, അനീതി, കൈക്കൂലി, അക്രമം, സ്വേച്ഛാചാരിത്വം, തോന്നിയവാസം
-
കൊള്ള, നാശം, നഷ്ടം, ഉപദ്രവം, കേടുപാട്. (പ്ര.) അഴിമതിപ്പുറ്റ് = വലിയ അഴിമതിക്കാരൻ