-
അഴിയുക
- ക്രി.
-
കെട്ടുവിടുക, മുറുക്കം പോവുക, ശിഥിലമാവുക, ബന്ധം അയയുക
-
ധൈര്യം കെടുക, മനസ്സു ശിഥിലമാവുക, തളരുക
-
മനസ്സ് അലിഞ്ഞു ചേരുക, ലയിക്കുക, ആസക്തമാവുക
-
മനസ്സ് അലിയുക, കനിയുക, വികാരം കവിഞ്ഞൊഴുകുക
-
നശിക്കുക, തകർന്നുപോകുക, ഇല്ലാതാവുക
-
ചെലവാകുക, വിറ്റഴിയുക, നാണയം കൈമാറുക
-
ഗർഭം അലസുക
-
മായുക