-
അഴിവ്
- നാ.
-
കെട്ടുവിടൽ, അഴിയൽ
-
മാറ്റം, നീക്കം, അന്തരം, ഭേദഗതി
-
മനസ്സിടിവ്, സ്ഥൈര്യനാശം, ദു:ഖം, നൈരാശ്യം
-
അലിവ്, പ്രീയം, വാത്സല്യം, കൃപ ഭക്തി
-
നാശം, കേട്, ഇല്ലാതാകൽ, മരണം
-
ചെലവ്
-
(ജ്യോ.) വ്യയസ്ഥാനം, പന്ത്രണ്ടാമെടം
-
വിൽപ്പന, വിറ്റഴിവ്, വിതരണം
-
കുറവ്, താഴ്ച
- പ്ര.
-
അഴിവു ചൊല്ലുക = കുറ്റാരോപണം അസ്ഥിരപ്പെടുത്തുക