1. അഴുകുക

    1. ക്രി.
    2. ചീത്തയാവുക, ചീയുക, അട്ടുപോവുക, ദ്രവിക്കുക. (പ്ര.) അഴുകിച്ചേതം = വേള്ളപ്പൊക്കമുണ്ടായി വിളവ് അഴുകിപ്പോകുന്നതുകൊണ്ടുള്ള നഷ്ടം
    1. നാ.
    2. അഴുകൽ = ചീയൽ, അട്ടുപോകൽ, അളിഞ്ഞുപോകൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക