1. അഴുക്ക

    1. വി.
    2. ചീത്തയായ. ഉദാ: അഴുക്കമാങ്ങ
  2. അഴുക്ക്

    1. നാ.
    2. ശുചിത്വമില്ലാതാക്കുന്ന പദാർഥം, വസ്ത്രാദികളിൽ പറ്റിയിരിക്കുന്ന പൊടിയും ചെളിയും മറ്റും, മലം, വൃത്തികേട്, മാലിന്യം, കളങ്കം
    3. വിഴുപ്പ്
    1. പ്ര.
    2. അഴുക്ക് അടിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക